You are Here : Home / News Plus

കാര്‍ത്തികേയന്‍റെ രാജി തീരുമാനിക്കേണ്ടത് ഹൈകമാന്റ്‌ : മുഖ്യമന്ത്രി

Text Size  

Story Dated: Friday, July 18, 2014 10:08 hrs UTC

നിയമസഭ സ്പീക്കര്‍ സ്ഥാനം ഒഴിയാനുള്ള ജി. കാര്‍ത്തികേയന്‍റെ  തീരുമാനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈകമാന്‍റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദീര്‍ഘകാലം മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്ന കാര്‍ത്തികേയന് സജീവ രാഷ്ട്രീയത്തിലേക്ക് വരാനുള്ള ആഗ്രഹം സ്വാഭാവികമാണ്. രാജിക്കാരം സംബന്ധിച്ച് ഹൈകമാന്റ്‌ ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.