You are Here : Home / News Plus

സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്താം

Text Size  

Story Dated: Friday, July 18, 2014 04:30 hrs UTC



സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ സ്വയം അറ്റസ്റ്റ് ചെയ്താല്‍ മതി.ഇത് സംബന്ധിച്ചുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. നിയമം പ്രാബല്യത്തിലായാല്‍ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഉപകാരപ്രദമാകും. അറ്റസ്റ്റേഷന് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ നോട്ടറി സാക്ഷ്യപ്പെടുത്തണമെന്നാണ് ഇപ്പോഴത്തെ ചട്ടം. ഇതില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.