You are Here : Home / News Plus

ഓയില്‍ ചോര്‍ച്ച: ഏറനാട് എക്സ് പ്രസ് കണ്ണൂരില്‍ പിടിച്ചിട്ടു

Text Size  

Story Dated: Wednesday, July 16, 2014 08:59 hrs UTC

ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് മംഗലാപുരം-കൊച്ചുവേളി ഏറനാട് എക്സ് പ്രസ് കണ്ണൂരില്‍ പിടിച്ചിട്ടു. എന്‍ജിനില്‍ നിന്ന് ഓയില്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്നാണ് പയ്യന്നൂരിനും ഏഴിമലക്കും ഇടയില്‍ ട്രെയിന്‍ പിടിച്ചിട്ടത്.

കണ്ണൂരില്‍ നിന്ന് പുതിയ എന്‍ജിന്‍ എത്തിച്ച ശേഷം സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.