You are Here : Home / News Plus

ദിലീപിന് പ്രതിഫലമായി ഏഴു കോടി രൂപ

Text Size  

Story Dated: Friday, July 05, 2013 01:54 hrs UTC

തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ ദിലീപിന് പ്രതിഫലമായി ഏഴു കോടി രൂപ.സായിബാബയുടെ 20 മുതല്‍ 85 വയസ്സ് വരെയുള്ള ജീവിതമായിരിക്കും ദിലീപ് അഭിനയിക്കുക. ഇത് ആദ്യമായാണ് മോളിവുഡിന് പുറത്ത് ദിലീപ് അഭിനയിക്കുന്നത്.തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ പിന്നീട് വിവിധ ഭാഷകളിലേക്ക് ഡബ് ചെയ്ത് റിലീസ് ചെയ്യും. കൊടി രാമാകൃഷ്ണനാണ് സായിബാബ സംവിധാനം ചെയ്യുന്നത്. ഇത് ആദ്യമായണ് ഒരു മലയാളി താരത്തിന് ഇത്രയും വലിയ തുക തെലുങ്ക് സിനിമയില്‍ നിന്ന് ലഭിക്കുന്നത്.ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചായിരിക്കും ഷൂട്ടിംഗ് നടക്കുക. സായിബാബയുടെ അമ്മയായി ജയപ്രദയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഭീഷണിക്കെതിരെ നികേഷ് കുമാര്‍
    ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഭീഷണിക്കെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി. എം.വി നികേഷ് കുമാര്‍...

  • നടി ശാലു മേനോനെ പോലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുവാന് സാധ്യത
    കോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലായ നടി ശാലു മേനോനെ പോലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുവാന് സാധ്യത...

  • സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോന്‍ കസ്റ്റഡിയില്‍
    കോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത നടി ശാലു മേനോ പ്രത്യേക അന്വേഷണ സംഘം...