You are Here : Home / News Plus

മോദി സര്‍ക്കാര്‍ എങ്ങോട്ടെന്ന് തുടക്കം കണ്ടാല്‍ അറിയാമെന്ന് ആന്റണി

Text Size  

Story Dated: Wednesday, June 25, 2014 08:05 hrs UTC

മോദി സര്‍ക്കാരിന്‍റെ  പോക്ക് എങ്ങോട്ടാണെന്ന് തുടക്കം കണ്ടാല്‍ത്തന്നെ അറിയാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ കൈയ്യിലേത്തിക്കും. മോദി സര്‍ക്കാരിന്റെ കൂറ് ആരോടാണെന്ന് വ്യക്തമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് കരുതി രാഷ്ട്രീയ വനവാസത്തിന് പോകുന്നവരല്ല കോണ്‍ഗ്രസ് നേതാക്കള്‍. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുമെന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.