You are Here : Home / News Plus

കള്ളപ്പണ നിക്ഷേപം: ഇന്ത്യ അന്‍പത്തിഎട്ടാം സ്ഥാനത്ത്; യുകെ മുന്നില്‍

Text Size  

Story Dated: Monday, June 23, 2014 08:51 hrs UTC


കള്ളപ്പണ നിക്ഷേപക്കാരില്‍ ഇന്ത്യയ്ക്ക് അമ്പെത്തെട്ടാം സ്ഥാനമെന്ന് സ്വിസ് ബാങ്കെ അധികൃതര്‍ വ്യക്തമാക്കി.  
ഇന്ത്യക്കാരായ കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക ഉടന്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറുമെന്നും അവര്‍ അറിയിച്ചു. കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നവരില്‍ മുമ്പന്മാര്‍ യുകെയിലുള്ളവരാണെന്നും ബാങ്കധികൃതര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.