You are Here : Home / News Plus

അണക്കെട്ടുകള്‍ നഷ്ടമായെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, June 12, 2014 12:49 hrs UTC



മുല്ലപ്പെരിയാര്‍ അടക്കം നാലു അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടമായെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാഷനല്‍ ഡാം രജിസ്റ്റര്‍ പ്രകാരം മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, പെരുവാരിപള്ളം, തുണക്കടവ് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം കേരളത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തരാകരമല്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ തടസ്സപ്പെടുത്തി. ബഹളത്തത്തെുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു. നിയമസഭ വീണ്ടും ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയുടെ വിശദീകരത്തിന്‍്റെ രേഖകള്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു. ഡാം നഷ്ടപ്പെട്ട വിഷയം ജലവിഭവ വകുപ്പിന്‍്റെ വിഷയ നിര്‍ണയ സമിതി അന്വേഷിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.