You are Here : Home / News Plus

മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ജയലളിത ബഹിഷ്കരിക്കും

Text Size  

Story Dated: Sunday, May 25, 2014 06:46 hrs UTC

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പങ്കെടുക്കില്ല. സത്യപ്രതിജ്ഞയ്ക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ ക്ഷണിച്ച മോദിയുടെ നടപടിയോടുള്ള പ്രതിഷേധമായാണ് ജയ സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.
രാജപക്‌സെയെ ക്ഷണിച്ചതിനെതിരെ ബി.ജെ.പി.യുടെ ഘടകകക്ഷികളായ എം.ഡി.എം.കെ.യും ഡി.എം.ഡി.കെ.യും നേരത്തെ രംഗത്തുവന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.