You are Here : Home / News Plus

ജോപ്പനേക്കാള്‍ വലിയ താപ്പാനകള്‍ ഇപ്പോഴും ഉണ്ട് : മുരളീധരന്‍

Text Size  

Story Dated: Saturday, June 29, 2013 10:36 hrs UTC

ടെന്നി ജോപ്പനേക്കാള്‍ വലിയ താപ്പാനകള്‍ ഇപ്പോഴും വിവിധ മന്ത്രിമാരുടെ പെഴ്‌സനല്‍ സ്റ്റാഫിലുണ്ടെന്ന് കെ.മുരളീധരന്‍ എം.എല്‍ .എ. മന്ത്രിമാര്‍ ഒപ്പിടുന്ന ഫയലുകള്‍ ഇവര്‍ പൂഴ്ത്തിവയ്ക്കുകയാണ്. എം.എല്‍ .എമാര്‍ നല്‍കുന്ന നിവേദനങ്ങളില്‍ മന്ത്രിമാര്‍ ഒപ്പിട്ടാലും അതൊന്നും വെളിച്ചം കാണാറില്ല-മുരളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.