You are Here : Home / News Plus

ടി.പി വധക്കേസ് സാക്ഷിയുടെ ബൈക്ക് തകര്‍ത്തു

Text Size  

Story Dated: Wednesday, May 14, 2014 07:08 hrs UTC

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷിയായ പുതിയോട്ട് മീത്തല്‍ പ്രമോദിന്‍റെ  ബൈക്ക് അക്രമികള്‍ തകര്‍ത്തു. വടകരയിലെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കാണ് തകര്‍ത്തത്. പുലര്‍ച്ചയായിരുന്ന സംഭവം. സംഭവത്തെക്കുറിച്ച് ചോമ്പാല പോലീസ് അന്വേഷണമാരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.