You are Here : Home / News Plus

ഷാനിമോള്‍ ഉസ്മാനെ താക്കീത് ചെയ്തതിലൂടെ സുധീരന്‍്റെ യഥാര്‍ഥ മുഖം വ്യക്തമായി-പിണറായി

Text Size  

Story Dated: Saturday, May 10, 2014 06:20 hrs UTC

കണ്ണൂര്‍: പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറഞ്ഞതിന്‍്റെ പേരില്‍ ഷാനിമോള്‍ ഉസ്മാനെ താക്കീത് ചെയ്തതിലൂടെ സുധീരന്‍്റെ യഥാര്‍ഥ മുഖം വ്യക്തമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
സുധീരന്‍്റെ നടപടി ജനാധിപത്യ വിരുദ്ധമാണ്. ആദര്‍ശവാനായി അറിയപ്പെടുന്ന സുധീരന്‍്റെ യഥാര്‍ഥ മുഖം ഇതോടെ വ്യക്തമായി. സുധീരന്‍്റെ ആദര്‍ശം സന്ദര്‍ഭത്തിനനുസരിച്ച് മാറുന്നതാണെന്നും പിണറായി പറഞ്ഞു. കണ്ണൂര്‍ മയ്യില്‍ കെ. കുമാരന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.