ഗതാഗതത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ മെട്രോറെയില്‍ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ തടഞ്ഞു. ദേശാഭിമാനി മുതല്‍ കലൂര്‍ വരെയുള്ള പ്രദേശത്തെ നിര്‍മ്മാണമാണ് തടഞ്ഞത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ രണ്ട് വരി ഗതാഗതം ഡിഎംആര്‍സിയും കെഎംആര്‍എല്ലും ഉറപ്പു നല്‍കിയിരുന്നുവെന്നും ഇത് പാലിക്കുന്നില്ലെന്നും സിപിഎം ആരോപിച്ചു.
Comments