You are Here : Home / News Plus

കൊല്ലത്ത് 16 കാരിയെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ പിടിയില്‍

Text Size  

Story Dated: Friday, May 02, 2014 07:24 hrs UTC

പത്തനാപുരത്ത് 16 കാരിയെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ പൊലീസ് പിടിയില്‍. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. ഒരുമാസത്തിലേറെയായി പെണ്‍കൂട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് മൊഴിയില്‍ പറയുന്നു. മാതാപിതാക്കള്‍ മരിച്ചശേഷം പത്തനാപുരത്തെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ  സംരക്ഷണയിലായിരുന്ന പുന്നല സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.