You are Here : Home / News Plus

എഴുത്തുകാരന്‍ ബാല്‍ചന്ദ്ര ഗോസ്വാമി അന്തരിച്ചു

Text Size  

Story Dated: Thursday, May 01, 2014 07:33 hrs UTC

 പ്രമുഖ എഴുത്തുകാരന്‍ ബാല്‍ചന്ദ്ര ഗോസ്വാമി (80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ജയ്പൂരിലെ എസ്.എം.എസ് ആസ്പത്രിയിലായിരുന്നു അന്ത്യം. പ്രഗാര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. രാജസ്ഥാന്‍ നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. എഴുപതിലധികം പുസ്തകങ്ങളുടെ രചയിതാവാണ്. ‘കഹാനി ദര്‍ശന്‍’ എന്ന കൃതിക്ക് രാജസ്ഥാന്‍ സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.