ബി. ഉണ്ണിക്കൃഷ്ണന് - മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് മേയ് എട്ടിനു തീയറ്ററുകളിലെത്തും. കൊച്ചിയില്‍ നടന്ന തിര്മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിലാണ് റിലീസ് തീരുമാനം. മേയ് മൂന്നിനു മുമ്പ് തീയറ്റര്‍ ഉടമകളുമായി കരാറുണ്ടാക്കാനും യോഗത്തില്‍ ധാരണയായി. മേയ് അഞ്ചിനുള്ളില്‍ കരാറുണ്ടായില്ലെങ്കില്‍ ഏഴാം തീയതിക്കു ശേഷം പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ലെന്നും യോഗം തീരുമാനിച്ചു.
Comments