You are Here : Home / News Plus

ചേളാരി ഐഒസി പ്ലാന്റിലെ സമരം പിന്‍വലിച്ചു

Text Size  

Story Dated: Monday, April 28, 2014 05:32 hrs UTC

ചേളാരി ഐഒസി പ്ലാന്റില്‍ കയറ്റിറക്ക് തൊഴിലാളികള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. തൊഴിലാളികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ അധികൃതര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജില്ലാ കളക്ടറാണ് തൊഴിലാളികളുമായി ചര്‍ച്ച നടത്തുവാന്‍ ഐഒസി അധികൃതരോടാവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.