മലപ്പുറം-വളാഞ്ചേരി വട്ടപ്പാറ വളവില്‍ എല്‍പിജി ടാങ്കര്‍ മറിഞ്ഞു. ടാങ്കറില്‍ നിന്ന് വാതകം ചോരുന്നത് തടയാന്‍ ശ്രമം തുടരുകയാണ്. കോഴിക്കോട്-തൃശൂര്‍ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് .
Comments