ലോക്സഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്ന മാഹിയില്‍ പൊതുവെ തണുപ്പന്‍ പ്രതികരണം. ഉച്ചക്ക് 12 മണിവരെ 40 ശതമാനം ആണ് പോളിങ്. 8.45ഓടെ മാഹി എം.എല്‍.എ ഇ.വല്‍സരാജ് സി.ഇ ഭരതന് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ എത്തി വോട്ടു ചെയ്തു. മാഹിയില്‍ ആകെ 30,060 വോട്ടര്‍മാരാണ് ഉള്ളത്.
Comments