എന്നാല്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായകന് എംജി ശ്രീകുമാര്‍ സിനിമയില്‍ അഭിനയിക്കുന്നു.ദേശീയ അവാര്‍ഡ് നേതിയ സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന എന്റെ സത്യാന്വേഷണ പരീക്ഷയിലാണ് ശ്രീകുമാര്‍ അഭിനയിക്കുന്നത്. ഒരു സംഗീത സംവിധായകന്റെ വേഷത്തിലാണ് എം ജി ശ്രീകുമാര്‍ ചിത്രത്തില്‍ എത്തുന്നത്.ആയിരകണക്കിന് ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള എംജിയുടെ ആദ്യ സിനിമയാണ് ഇത്.പിന്നീട് സം ഗീത സം വിധായകനായും ഒരു പാട് നല്ല പാട്ടുകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.ദേശീയ അവാര് ഡ് ഉള് പ്പടെ നിരവധി അവാര് ഡുകള് എം.ജിയെ തേടി വന്നിട്ടുണ്ട്.സ്വന്തമായി നിര്‍മ്മിച്ച അര്‍ദ്ധനാരി സിനിമ നിര്‍മ്മാതാക്കളുടെ പട്ടികയില്‍ അദ്ദേഹത്തിന് ഇടംനല്കി.സിനിമയിലെ അഭിനയ വിശേഷങ്ങള്‍ അറിയുവാന്‍ ആകാംഷയോടെ കാത്തിരിക്കുവാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആരാധകര്‍ .
Comments