You are Here : Home / News Plus

പൊന്നാനിയില്‍ കോണ്‍ഗ്രസ് സഹകരിച്ചില്ലെന്ന് മലപ്പുറം ഡി.സി.സി

Text Size  

Story Dated: Monday, April 21, 2014 08:19 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിസഹകരിച്ചെന്ന് മലപ്പുറം ഡി.സി.സി റിപ്പോര്‍ട്ട്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കും. എന്നാല്‍ ഭൂരിപക്ഷത്തില്‍ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് നാളെ കെ.പി.സി.സിക്ക് സമര്‍പ്പിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.