You are Here : Home / News Plus

മമതാ ബാനര്‍ജി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ തീപ്പിടുത്തം

Text Size  

Story Dated: Thursday, April 17, 2014 05:03 hrs UTC

ദില്ലി :  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ തീപടര്‍ന്നു. മമതയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.