You are Here : Home / News Plus

ഐപിഎല്‍: ശ്രീനിവാസന് പങ്കുണ്ടെന്ന് മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട്

Text Size  

Story Dated: Wednesday, April 16, 2014 06:44 hrs UTC

ഐപിഎല്‍ വാതുവെയ്പ് കേസില്‍ മുകുള്‍ മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള സുപ്രീം കോടതിയില്‍ വാദം ആരംഭിച്ചു. വാതുവെപ്പില്‍ ശ്രീനിവാസന് പങ്കുണ്ടെന്ന് മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ശ്രീനിവാസന് പുറമെ മറ്റ് 13 പേര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.