You are Here : Home / News Plus

ഇടുക്കിയില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

Text Size  

Story Dated: Saturday, April 12, 2014 07:24 hrs UTC

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. യുഡിഎഫിലെ മുഖ്യപാര്‍ട്ടി എന്ന നിലയില്‍ പ്രചാരണത്തിന് നേൃതൃത്വം നല്‍കേണ്ടത് കോണ്‍ഗ്രസായിരുന്നു എന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. അനാവശ്യമായി ആളുകളെ വേദനിപ്പിച്ചാല്‍ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.