You are Here : Home / News Plus

ഒരു സന്യാസിനിയുടെ വെളിപ്പെടുത്തല്‍ എന്ന പുസ്‌തകത്തിന്റെ വില്‍പന ഹൈക്കോടതി തടഞ്ഞു

Text Size  

Story Dated: Tuesday, April 08, 2014 09:57 hrs UTC

കൊച്ചി:അമൃതാനന്ദമയീമഠം ഒരു സന്യാസിനിയുടെ വെളിപ്പെടുത്തല്‍ എന്ന പുസ്‌തകത്തിന്റെ വില്‍പന ഹൈക്കോടതി താല്‌ക്കാലികമായി തടഞ്ഞു. ഗെയ്‌ല്‍ ട്രെഡ്‌വെല്ലുമായി ജോണ്‍ ബ്രിട്ടാസ്‌ നടത്തിയ അഭിമുഖത്തിന്റെ ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരിച്ച പുസ്‌തകരൂപം വില്‌ക്കുന്നതണ്‌ ജസ്‌റ്റിസ്‌ വി. ചിദംബരേഷ്‌ തടഞ്ഞത്‌.പുസ്‌തകത്തിന്റെ പ്രസിദ്ധീകരണം തടയണമെന്നാവശ്യപ്പെട്ട്‌ ഡോ. ശ്രീജിത്‌ കൃഷ്‌ണന്‍, ബി. പ്രേംകുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഇടക്കാല ഉത്തരവ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.