മന്ത്രിസഭ പുന:സംഘടിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. പുന:സംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങളില്‍ കണ്ടതേയുള്ളൂവെന്നും സുധീരന് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments