You are Here : Home / News Plus

കേരളം ഭീകരരുടെ നഴ്നസറിയെന്ന് നരേന്ദ്രമോദി

Text Size  

Story Dated: Tuesday, April 08, 2014 09:29 hrs UTC

കേരളം ഭീകരരുടെ  നഴ്നസറിയെന്ന് നരേന്ദ്രമോദി. വിനോദസഞ്ചാരത്തിന്റെ ഭൂമിയായ കേരളം ഭീകരവാദത്തെ പരിചരിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നതായും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. കേരളം യുവാക്കളെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്. കോണ്‍ഗ്രസ് പുറത്ത് പച്ചയും അകത്ത് ചുവപ്പുമാണെന്ന് മോദി കാസര്‍ഗോഡ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.