You are Here : Home / News Plus

അമൃതാനന്ദമയിമഠത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ജിഹാദി ബന്ധമുള്ള ചാനലുകള്‍: അശോക്‌സിംഗാള്‍

Text Size  

Story Dated: Friday, March 14, 2014 09:59 hrs UTC

അമൃതാനന്ദമയിമഠത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് വിഎച്ച്പി മുഖ്യരക്ഷാധികാരി അശോക്‌സിംഗാള്‍. അമൃതാനന്ദമയിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ജിഹാദി ബന്ധമുള്ള ചാനലുകളാണ്. ഗെയ്ല്‍ ട്രെഡ് വെല്ലിന്റെ പുസ്തകം നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സിംഗാള്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.