You are Here : Home / News Plus

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.കെ രമ

Text Size  

Story Dated: Wednesday, March 12, 2014 12:01 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ടി.പി ചന്ദ്രശേഖരന്‍റെ വിധവ കെ.കെ രമ. വടകരയില്‍ മത്സരിക്കുമെന്ന പ്രചരണം വാസ്തവ വിരുദ്ധമാണ്. ഇപ്പോള്‍ മത്സരിക്കേണ്ടതില്ലെന്നാണ് ആര്‍.എം.പിയുടെ നിലപാട്. ആര്‍.എം.പിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ ഐക്യമുന്നണിയെന്ന പേരില്‍ സമാന ചിന്താഗതിക്കാരുമായി സംഖ്യമുണ്ടാക്കി 20 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.