ആര്എസ്പിയുമായുള്ള സീറ്റ് തര്‍ക്കം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റിയെന്നു സിപിഎം കൊല്ലം ജില്ലാ കമ്മറ്റി. കൊല്ലം സീറ്റ് നല്‍കാനാവില്ലെന്ന് ബോധ്യപ്പെടുത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതായി കമ്മറ്റി വിലയിരുത്തി. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ആര് എസ് പിയെ മുന്നണിയില്‍ എടുക്കുന്നതിന് യുഡഎഫില്നിന്ന് എതിര്‍പ്പ് ഉണ്ടാകില്ലെന്ന് മനസിലാക്കാന്‍ നേതൃത്വത്തിനായില്ലെന്നും കമ്മറ്റി വിലയിരുത്തി.
Comments