You are Here : Home / News Plus

കൊല്ലം: ആര്‍.എസ്.പി പിന്മാറണമെന്ന് വി.എസ്.

Text Size  

Story Dated: Saturday, March 08, 2014 09:49 hrs UTC

കൊല്ലം ലോക്സഭ സീറ്റില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആര്‍.എസ്.പി പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം ആര്‍.എസ്.പി സ്വീകരിക്കരുത്. പ്രശ്നങ്ങളും പരാതികളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.