You are Here : Home / News Plus

മലപ്പുറത്ത് ബൈക്ക് ടിപ്പറിനടിയിലേക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു

Text Size  

Story Dated: Tuesday, March 04, 2014 08:13 hrs UTC

അരീക്കോട് ഊര്‍ങ്ങാട്ടീരിക്കടുത്ത് ചേലക്കോട് ബൈക്ക് ടിപ്പര്‍ ലോറിക്കടിയിലേക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. ഊര്‍ങ്ങാട്ടേരി മാടശ്ശേരി ജലാലുദ്ദീന്‍ (20) സഹോദരി ജസീന (26) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കല്ലില്‍ തട്ടി ടിപ്പര്‍ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.