You are Here : Home / News Plus

ജനപ്രതിനിധികള്‍ക്ക് സഭയ്ക്ക് പുറത്ത് പരിരക്ഷയില്ല: സുപ്രീംകോടതി

Text Size  

Story Dated: Tuesday, February 25, 2014 10:38 hrs UTC

ജനപ്രതിനിധികള്‍ക്ക് സഭയ്ക്ക് പുറത്ത് പ്രത്യേക പരിരക്ഷയ്ക്ക് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി. സഭയക്കുള്ളില്‍ പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരിക്കുന്നത് സഭാനപടികള്‍ സുഗമമായി നടക്കുന്നതിനാണ്. സഭയ്ക്ക് പുറത്ത് സാധാരണ പൗരന്മാരുടെ അവകാശങ്ങള്‍ മാത്രമേ അംഗങ്ങള്‍ക്കുമുള്ളൂ. സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും സഭയ്ക്ക് പുറത്തും പ്രത്യേക അവകാശമുണ്ടായിരിക്കും. എന്നാല്‍ അവരും നിയമം പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.