You are Here : Home / News Plus

എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

Text Size  

Story Dated: Tuesday, February 25, 2014 07:53 hrs UTC

എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. സി.പി.എം. നേതാവ് ഡോ. തോമസ് ഐസക്കും മുതിര്‍ന്ന നേതാവ് പി.ജെ. ജോസഫും തമ്മില്‍ ചര്‍ച്ച നടത്തിയതില്‍ തെറ്റില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒന്നിലധികം സീറ്റുകള്‍ ലഭിക്കണമെന്നാണ് നിലപാട്. ഏത് സീറ്റാണ് എന്നുള്ളത് ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.