കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് കെ. സുധാകരന് എം.പി. എല്ലാ പാര്‍ട്ടിക്കകത്തും ഗ്രൂപ്പുകളുണ്ട്. കോണ്‍ഗ്രസിന്‍്റെ വിജയരഹസ്യം തന്നെ ഗ്രൂപ്പുകളാണെന്നും കെ. സുധകരന് പറഞ്ഞു. കോണ്‍ഗ്രസില്‍ മാത്രമല്ല, ലീഗിലും ഗ്രൂപ്പുകളുണ്ട്. മന്ത്രി കുഞ്ഞാലികുട്ടിക്കും മുനീറിനും വരെ ഗ്രൂപ്പുകളുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് മറന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.സുധീരന്‍്റെ കീഴില്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments