You are Here : Home / News Plus

ഇടുക്കിയില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Text Size  

Story Dated: Wednesday, February 05, 2014 07:33 hrs UTC

ഇടുക്കി കമ്പംമേട്ട് ചെക്ക്പോസ്റ്റില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. എറണാകുളം സ്വദേശികളായ അനീഷ്, റോഷന്‍ എന്നിവരാണ് രണ്ടുകിലോ കഞ്ചാവുമായി പിടിയിലായത്.
കമ്പത്തു നിന്ന് എറണാകുളത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ എകസ്സൈസ് സംഘം പിടികൂടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.