You are Here : Home / News Plus

എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യം വീണ്ടും തകര്‍ന്നു

Text Size  

Story Dated: Friday, January 31, 2014 05:56 hrs UTC

അപ്പോള്‍ കാണുന്നവരെ അപ്പായെന്ന് വിളിക്കുന്നയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍. മന്നത്ത് പത്മനാഭന്റെ ഔന്നിത്യവും സഹോദരസ്നേഹവും ഇന്നത്തെ എന്‍എസ്എസ് നേതാക്കള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിയോഗം തിരുവിതാംകൂര്‍ ഈഴവസംഗമം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം മുന്നോക്കാര്‍ക്കുവേണ്ടി മാത്രമാണ് ഈ സര്‍ക്കാരെങ്കില്‍ പാര്‍ലന്റെ തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാരുണ്ടാവില്ലെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നല്‍കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.