You are Here : Home / News Plus

മോദിയുമായി കൂടിക്കാഴ്ച: വാര്‍ത്ത നിഷേധിച്ച് ശരത് പവാര്‍

Text Size  

Story Dated: Friday, January 31, 2014 07:52 hrs UTC

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത എന്‍സിപി അധ്യക്ഷനും കേന്ദ്ര കൃഷിമന്ത്രിയുമായ ശരത് പവാര്‍ നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് ട്വിറ്ററിലൂടെ പവാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.