You are Here : Home / News Plus

ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളില്‍ കാട്ടുതീ

Text Size  

Story Dated: Sunday, January 26, 2014 09:16 hrs UTC

ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളില്‍ കാട്ടുതീ പടര്‍ന്നു. പൈനാവിനും ചെറുതോണി അണക്കെട്ടിനും ഇടക്കാണ് തീ പിടിച്ചത്. പ്രദേശത്തെ മലകളിലേക്കും തീ പടര്‍ന്നു പിടിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.