You are Here : Home / News Plus

പത്തനാപുരത്ത് മദ്യം അകത്തുചെന്ന് എട്ടുവയസുകാരന്‍ മരിച്ചു

Text Size  

Story Dated: Monday, January 20, 2014 05:26 hrs UTC

മദ്യം അകത്തുചെന്ന് എട്ടുവയസുകാരന്‍ മരിച്ചു. പത്തനാപുരം മഞ്ഞക്കാല സ്വദേശി ലാജന്‍റെ  മകന്‍ ലിജിനാണ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വീട്ടില്‍ അച്ഛന്‍ വാങ്ങി വെച്ച മദ്യം കുട്ടി എടുത്തു കുടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.