You are Here : Home / News Plus

വിലകൂടിയെങ്കില്‍ ഉള്ളി തിന്നേണ്ട: സുപ്രീംകോടതി

Text Size  

Story Dated: Friday, January 10, 2014 11:50 hrs UTC

വിലകൂടിയെങ്കില്‍ ഉള്ളി തിന്നരുതെന്ന് ഹര്‍ജിക്കാരനോട് സുപ്രീംകോടതി.രണ്ടു മാസത്തേക്ക് ഉള്ളി തിന്നാതിരുന്നാല്‍ മതി,​ വില കുറഞ്ഞോളുമെന്ന് ജസ്റ്റീസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു.  രാജ്യത്ത് ഉള്ളിയുടെയും മറ്റു പച്ചക്കറികളുടെയും വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.