ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. ഡി -5 വിക്ഷേപിച്ചു.
വിക്ഷേപണം തുടങ്ങി 17 മിനിട്ടും എട്ട് സെക്കന്റിനും ശേഷം ജി സാറ്റ്14-നെ ജി.എസ്.എല്‍.വി. ഭ്രമണപഥത്തില്‍ പ്രതിഷ്ഠിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.നടത്തിയത്.ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ക്രയോജനിക് എഞ്ചിനാണ് ജി.എസ്.എല്‍.വി.ഡി-5. പ്രധാനമന്ത്രി മന്മോഹന് സിംഗ് ഐ.എസ്. ആര്.ഒ ദൌത്യത്തെ പ്രശംസിച്ചു.
Comments