You are Here : Home / News Plus

മലയാളിയായ കേന്ദ്രമന്ത്രി മകനെ ജയിലില്‍നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചു:സുബ്രഹ്മണ്യന്‍ സ്വാമി

Text Size  

Story Dated: Wednesday, January 01, 2014 11:43 hrs UTC

മലയാളിയായ കേന്ദ്രമന്ത്രി മകനെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. .മന്ത്രിയുടെ പേര് സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തിയില്ല. ലഹരിമരുന്ന് കേസ്സില്‍ യു.എ.ഇയില്‍ ജയിലിലായ മന്ത്രി പുത്രനെ പുറത്തിറക്കാന്‍ കേന്ദ്രസഹമന്ത്രി ശ്രമിച്ചുവെന്നാണ് സ്വാമിയുടെ ആരോപണം.മകനെ പുറത്തിറക്കാന്‍ മന്ത്രി എന്തിന് സ്വാധീനം ഉപയോഗിച്ചെന്ന് സ്വാമി ചോദിച്ചു.സ്വാമി തന്റെ ട്വിറ്റര്‍ കുറിപ്പിലാണിത് ഇത് സൂചിപ്പിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.