You are Here : Home / News Plus

ഇത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‍റെ തുടക്കം: കെജരിവാള്‍

Text Size  

Story Dated: Saturday, December 28, 2013 08:58 hrs UTC

അഴിമതിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിനാണ് തുടക്കമിടുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി നിയുക്ത മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍. അഴിമതി തുടച്ചു നീക്കുന്നതിനാണ് പ്രധാന മുന്‍ഗണന. അതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും കെജ് രിവാള്‍ പറഞ്ഞു. സാധാരണക്കാരുടെ വിജയമാണ് എ.എ.പി സര്‍ക്കാര്‍ രൂപീകരണത്തോടെ സംജാതമാകുന്നത്. ചരിത്ര പ്രാധാന്യമുള്ള ദിവസമാണിത്- അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.