You are Here : Home / News Plus

ജീവനക്കാര്‍ക്ക് പത്ത് ശതമാനം ക്ഷാമബത്ത

Text Size  

Story Dated: Thursday, December 26, 2013 05:40 hrs UTC

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വര്‍ധന സംബന്ധിച്ച പ്രത്യേക മാനദണ്ഡങ്ങളും ഡിസംബര്‍ 23 തീയതി വെച്ച് പ്രത്യേകമായി പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മുതലായിരിക്കും മുന്‍കാല പ്രാബല്യം. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നിലവിലെ 53ല്‍ നിന്ന് 63 ശതമാനമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.