You are Here : Home / News Plus

പീഡനം: കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

Text Size  

Story Dated: Sunday, December 22, 2013 08:46 hrs UTC

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് ആഴ്ചവട്ടം ഗവണ്‍മെന്‍്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകനായ ജോണിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.