You are Here : Home / News Plus

ബസ് സമരം: ചര്‍ച്ചയ്ക്കില്ലെന്ന് ആര്യാടന്‍

Text Size  

Story Dated: Friday, December 13, 2013 04:21 hrs UTC

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 20 മുതല്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസുടമകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. സമരം നേരിടാന്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.