You are Here : Home / News Plus

ആശ്വാസ ജയം തേടി ഇന്ത്യ

Text Size  

Story Dated: Wednesday, December 11, 2013 02:14 hrs UTC

ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ രണ്ടും വന്‍ മാര്‍ജിനില്‍ ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര ഇതിനകം സ്വന്തമാക്കിയെങ്കിലും വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്കു മുമ്പായി ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസാന അവസാരമാണ് ഇന്ത്യക്ക്.ഡിസംബര്‍ 18ന് ആരംഭിക്കുന്ന ടെസ്റ്റിന് മുമ്പായി ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.