You are Here : Home / News Plus

നാളത്തെ സര്വകലശാലാ പരീക്ഷകള്‍ മാറ്റി

Text Size  

Story Dated: Sunday, November 17, 2013 09:05 hrs UTC

നാളെ (നവംബര്‍ 18ന്) നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള, കണ്ണൂര്‍, കാലിക്കറ്റ്, കൊച്ചി, എം.ജി, ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി. കാലിക്കറ്റ് സര്‍വകലാശാലയുടെ തീയറി, പ്രാക്ടിക്കല്‍, വൈവാ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.കാലടി സര്‍വകലാശാല 19ന് നടത്താനിരുന്ന എം.ഫില്‍, പി.എച്ച്.ഡി. എന്‍ട്രന്‍സ് പരീക്ഷകള്‍ 20ലേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.