You are Here : Home / News Plus

കർണാടക: നാലിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും 

Text Size  

Story Dated: Monday, December 09, 2019 08:03 hrs UTC

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാലിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും വിജയിച്ചു.  യെല്ലാപുര, ഹിരിക്കേരൂര്‍, കഗ്വാഡ്, ചിക്കബെല്ലാപുര എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചത്.  15 നിയമസഭാ  മണ്ഡലങ്ങളി ലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്‌. 8 ഇടത്ത്‌ ബിജെപി ലീഡ്‌ ചെയ്യുകയാണ്‌. കോൺഗ്രസിൽനിന്ന്‌ കൂറുമാറി ബിജെപിയിലെത്തിയ  സ്‌ഥാനാർത്ഥികളാണ്‌ മുന്നിട്ട്‌ നിൽക്കുന്നത്‌. കോൺഗ്രസും ജെഡിഎസും വിട്ട് ബിജെപിയില്‍ ചേര്‍ന്നവരെയാണ് 13 മണ്ഡലങ്ങളിൽ ബിജെപി സ്‌ഥാനാർത്ഥിയാക്കിയിരുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.