You are Here : Home / News Plus

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കരുത് - മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി

Text Size  

Story Dated: Saturday, November 16, 2019 06:26 hrs UTC

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കരുതെന്ന് ശബരിമല മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരി. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നും ബുദ്ധിമുട്ടേറിയ വർഷമാണ് കടന്നുപോയതെന്നും നിലവിൽ സ്ഥാനമൊഴിയുന്ന മേൽശാന്തി വാസുദേവൻ നമ്പൂതിരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.